“ഹിന്ദുസമുദായത്തെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമം നടക്കുന്നു ” പന്തളംക്കൊട്ടാരം പ്രതിനിധി
ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് പന്തളംകൊട്ടാരം പ്രതിനിധി. സര്‍ക്കാര്‍ ഹിന്ദു സമുദായത്തെ ക്രിമിനലുകളെ പോലെയാണ് കാണുന്നതെന്ന് കൊട്ടാരംപ്രതിനിധിയായ ശശികുമാര്‍ വര്‍മ്മ പറഞ്ഞു . ...