ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് പന്തളംകൊട്ടാരം പ്രതിനിധി.
സര്‍ക്കാര്‍ ഹിന്ദു സമുദായത്തെ ക്രിമിനലുകളെ പോലെയാണ് കാണുന്നതെന്ന് കൊട്ടാരംപ്രതിനിധിയായ ശശികുമാര്‍ വര്‍മ്മ പറഞ്ഞു . ഹിന്ദുക്കളെ ഇടിച്ച് താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി .
സുപ്രീംകോടതിയില്‍ ശുഭപ്രതീക്ഷയുണ്ട് . ശബരിമല വിധിനടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയാണെന്നും ശശികുമാര്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു .
Discussion about this post