വേണ്ടിവന്നാല്‍ അടുത്ത ഘട്ടത്തിലെ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് പന്തളം കൊട്ടാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് ഭംഗം വന്നാല്‍ ക്ഷേത്രം അടച്ചിടാന്‍ തന്ത്രിയ്ക്ക് അവകാശമുണ്ടെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് പിജി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. കവനന്റ് പ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്. സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന വേര്‍തിരിവുണ്ടാക്കി രാഷ്ട്രീയം കളിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു
Discussion about this post