റോക്കറ്റിലെ ഇന്ധനം ചോർന്നു; എത്തിച്ചേർന്നത് തെറ്റായ ഭ്രമണപഥത്തിൽ; ഭൂമിയിൽ പതിക്കാനൊരുങ്ങി 20 ഉപഗ്രഹങ്ങൾ
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്നും ഉപഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചേക്കും. ഇക്കാര്യം യുഎസ് ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ 20 ഉപഗ്രഹങ്ങൾ ആകും ഭൂമിയിൽ ...








