കൃത്രിമ ഉപഗ്രഹങ്ങള്‍ ആഗോളഭീഷണി, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
നിങ്ങള്‍ക്കറിയാമോ നിലവില്‍ 8000 ഉപഗ്രഹങ്ങള്‍ ഭൂമിക്കുണ്ട്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് മാത്രം മൂവായിരം ചെറു ഇന്റെര്‍നെറ്റ് സാറ്റലൈറ്റുകള്‍ അയച്ചിട്ടുണ്ട്. പലവിധ ആവശ്യങ്ങള്‍ക്കായി ഇങ്ങനെ ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് ...








