നടിയെ ലിപ് ലോക്ക് ചെയ്യണം;അഭിനേതാക്കൾക്കെതിരെ അശ്ലീലപരാമർശം; ‘ആറാട്ടണ്ണന്’ പോലീസ് താക്കീത്; നടപടി നടൻ ബാലയുടെ പരാതിയിൽ
കൊച്ചി: സിനിമ നിരൂപണമെന്ന വ്യാജേന അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യൂട്യൂബർ സന്തോഷ് വർക്കിയ്ക്ക് പോലീസ് താക്കീത്. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ...