മനാഫ് തിരച്ചിൽ വഴിതിരിച്ച് വിടാൻ ശ്രമിച്ചു; വ്യാജപ്രചാരണങ്ങൾ നടത്തി; മനാഫിനും മാൽപെയ്ക്കുമെതിരെ കേസ് എടുക്കേണ്ടിവന്നുവെന്ന് കാർവാർ എസ്പി
ബംഗളൂരു: മനാഫിനും ഈശ്വർ പാൽപെയ്ക്കുമെതിരെ അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ച് കാർവാർ എസ് പി എം നാരായണ. അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഇരുവരും ഉണ്ടായിക്കിയത് വലിയ ...