‘ഇന്ത്യയില്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യത്തോടെ പരസ്യമായി സംസാരിക്കാന്‍ കഴിയും’: ഇന്ത്യയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ പാകിസ്ഥാനിലേക്ക് പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് ബിജെപി എംപി സതീശ് ഗൗതം
അലിഗഡ്: കവി മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണയോട് പാകിസ്ഥാനില്‍ പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് അലിഗഡ് ബിജെപി എംപി സതീശ് ഗൗതം. ഇന്ത്യയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ ...