ശ്ശോ ജനലുകൾ തുറക്കാൻ കഴിയില്ല; ബുർജ് ഖലീഫയിലെ കഷ്ടത നിറഞ്ഞ ജീവിതത്തെ കുറിച്ച് കോടീശ്വരൻ
ആകാശത്തെ തൊടുന്ന അത്ഭുതനിർമ്മിതിയാണ് ദുബായിലെ ബുർജ് ഖലീഫ. ലോകത്തിന്റെ ഏറ്റവും ഉയരമേറിയ ഈ കെട്ടിടം ആഡംബരത്തിന്റെയും സ്വപ്നത്തിന്റെയും പ്രതീകമാണ്. എന്നാൽ, ആ സ്വപ്നനഗരത്തിന്റെ മുകൾനിലകളിൽ, ഒരു ഇന്ത്യക്കാരുടെയും ...