സുരേഷ് ഗോപി സത്യജിത് റേ ഫിലിം ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷൻ; നിയമനം മൂന്ന് വർഷത്തേക്ക്
ന്യൂഡൽഹി: വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ പേരിലുളള സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിശ്ചയിച്ചു. കേന്ദ്രസർക്കാരാണ് ...