സൗദി എയർലൈൻസ് വിമാനത്തിൽ ലാൻഡിങ്ങിനിടെ തീയും പുകയും ; വിമാനത്തിൽ ഉണ്ടായിരുന്നത് ഹജ്ജ് തീർത്ഥാടകർ
ലഖ്‌നൗ : ഉത്തർപ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ തീയും പുകയും. ഹജ്ജ് തീർത്ഥാടകരുമായി സൗദിയിൽ നിന്നും എത്തിയ വിമാനത്തിനാണ് സാങ്കേതിക ...