വീഞ്ഞ് സൂക്ഷിച്ചതിന് സൗദിയില്‍ ബ്രിട്ടീഷ് പൗരന് ചാട്ടയടി: വിഷയത്തില്‍ ഡേവിഡ് കാമറൂണ്‍ അധികൃതര്‍ക്ക് കത്തയക്കും
റിയാദ്: അനധികൃതമായി വീഞ്ഞ് സൂക്ഷിച്ചതിന് സൗദിയില്‍ ബ്രിട്ടീഷ് പൗരനായ കാള്‍ ആന്‍ഡ്രി എന്ന 74കാരന് 350 ചാട്ടയടി ശിക്ഷ.. ശിക്ഷ നടപ്പാക്കുന്നത് ഇയാളുടെ ജീവന് അപകടമാകുമെന്ന ബന്ധുക്കളുടെ ...