saudi arabia

”സൗദി അറേബ്യയുമായി രഹസ്യ ബന്ധമുണ്ട് ‘  ഇസ്ലാമിക രാഷ്ട്രങ്ങളെ ഞെട്ടിച്ച് ഇസ്രായേല്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍, പല അറബ് രാജ്യങ്ങളുമായി ബന്ധമെന്നും ഇസ്രായേല്‍

”സൗദി അറേബ്യയുമായി രഹസ്യ ബന്ധമുണ്ട് ‘ ഇസ്ലാമിക രാഷ്ട്രങ്ങളെ ഞെട്ടിച്ച് ഇസ്രായേല്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍, പല അറബ് രാജ്യങ്ങളുമായി ബന്ധമെന്നും ഇസ്രായേല്‍

ടെല്‍ അവീവ്: സൗദി അറേബ്യയുമായും രഹസ്യ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഇസ്രായേല്‍.ഇസ്രായേലിന്റെ ഊര്‍ജ്ജ മന്ത്രി യുവാല്‍ സ്റ്റീനിറ്റ്സ് ആണ് പശ്ചിമേഷ്യയെ തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സൗദി അറേബ്യയുമായി ...

ഭീകരപ്രവര്‍ത്തനങ്ങളും വിസ ചട്ട ലംഘനങ്ങളും; നാലു മാസം കൊണ്ട് 39000 പാക്കിസ്ഥാനികളെ പുറത്താക്കി സൗദി അറേബ്യ

ഭീകരപ്രവര്‍ത്തനങ്ങളും വിസ ചട്ട ലംഘനങ്ങളും; നാലു മാസം കൊണ്ട് 39000 പാക്കിസ്ഥാനികളെ പുറത്താക്കി സൗദി അറേബ്യ

റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളും വിസ ചട്ട ലംഘനങ്ങളും നടത്തിയ 39,000 പാക്കിസ്ഥാനികളെ കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സൗദി അറേബ്യ പുറത്താക്കി. രാജ്യത്തെത്തുന്ന പാക്കിസ്ഥാനികളുടെ വിസ കര്‍ശനമായി പരിശോധിക്കാനും സുരക്ഷാ ...

‘വസ്ത്രം തെരഞ്ഞെടുക്കാന്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്’ സൗദിയില്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി;  അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

‘വസ്ത്രം തെരഞ്ഞെടുക്കാന്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്’ സൗദിയില്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

റിയാദ്: സൗദി സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചു. ധലെയന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ ...

സൗദി അറേബ്യയിലെ പള്ളിയില്‍ സ്‌ഫോടനം; മൂന്ന് മരണം

സൗദി അറേബ്യയിലെ പള്ളിയില്‍ സ്‌ഫോടനം; മൂന്ന് മരണം

റിയാദ്: കിഴക്കന്‍ സൗദി അറേബ്യയില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.വെടിവെപ്പിനെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ...

ചെസ് ഇസ്ലാമിന് ഹറാമാണെന്ന് സൗദി പുരോഹിതന്‍

ചെസ് ഇസ്ലാമിന് ഹറാമാണെന്ന് സൗദി പുരോഹിതന്‍

റിയാദ്: ചെസ് ഇസ്ലാമിന് ഹറാമാണെന്ന് സൗദിയിലെ മുഖ്യ പുരോഹിതന്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു ഫത്വ ഇറക്കാന്‍ അധികാരമുള്ള പുരോഹിതന്റെ അഭിപ്രായപ്രകടനം. ...

സൗദി-ഇറാന്‍ നയതന്ത്ര ബന്ധം അവസാനിച്ചത്തോടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഉയര്‍ന്നു

സൗദി-ഇറാന്‍ നയതന്ത്ര ബന്ധം അവസാനിച്ചത്തോടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഉയര്‍ന്നു

ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ചതോടെ ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു. ഷിയാ പുരോഹിതനെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സൗദി അറേബ്യയുടെ നടപടിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ...

ഷിയാ പുരോഹിതന്റെ വധശിക്ഷ:  പ്രതിഷേധക്കാര്‍ ഇറാനിലെ സൗദി എംബസിയ്ക്ക് തീവെച്ചു

ഷിയാ പുരോഹിതന്റെ വധശിക്ഷ: പ്രതിഷേധക്കാര്‍ ഇറാനിലെ സൗദി എംബസിയ്ക്ക് തീവെച്ചു

റിയാദ്: ഷിയാ പുരോഹിതന്‍ ഷെയ്ഖ് നിമ്ര് അല്‍ നിമ്രിന്റെ വധശിക്ഷയില്‍ ഇറാനിലെ സൗദി അറേബ്യന്‍ എംബസിയ്ക്ക് മുന്നില്‍ വന്‍ പ്രതിഷേധം. എംബസിയിലേയ്ക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഫര്‍ണീച്ചറുകള്‍ തകര്‍ക്കുകയും ...

സൗദിയില്‍ ഷിയ പുരോഹിതനടക്കം 47 പേരുടെ വധശിക്ഷ നടപ്പിലാക്കി

സൗദിയില്‍ ഷിയ പുരോഹിതനടക്കം 47 പേരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: ഷിയ വിഭാഗത്തിലെ പുരോഹിതനടക്കം 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. ഷെയ്ഖ് നിമ്ര് അല്‍ നിമ്ര് എന്ന ഷിയാ പുരോഹിതനാണ് വധശിക്ഷയക്ക് ഇരയായത്. 2003 ...

സൗദിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

സൗദിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

റിയാദ്: സൗദിയില്‍ ഹൂതികളുടെ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ജരീഷ് മാത്യു ആണ് കൊല്ലപ്പെട്ടത്. യെമന്‍ അതിര്‍ത്തിയിലെ ജിനാനില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ...

സൗദിയില്‍ ഏജന്‍സി തട്ടിപ്പിലകപ്പെട്ട ഇന്ത്യക്കാരുടെ മടങ്ങിവരവിന് എംബസി അധികൃതര്‍ ശ്രമം തുടങ്ങിയെന്ന് സുഷമ

ഡല്‍ഹി: നിയമന ഏജന്‍സി തട്ടിപ്പില്‍പ്പെട്ട് രണ്ടാഴ്ചയോളം ദുബായിയിലെ അതിര്‍ത്തി പ്രദേശത്ത് ബസില്‍ കഴിയേണ്ടി വന്ന ഇന്ത്യക്കാര്‍ക്കരികില്‍ സൗദി ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യ മന്ത്രി സുഷമാ ...

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: ദമ്മാമില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട സ്വകാര്യ ബസ് ട്രെയിലറിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചതായി വിവരം. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ഐറിന്‍ ഷാദിന്‍, മകള്‍ മൂന്നുവയസുള്ള ഹൈറിന്‍, ഷാദിന്റെ മാതാവ് മുംതാസ് എന്നിവരാണ് മരിച്ചത്. ...

സൗദിയില്‍ മലയാളികളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

സൗദിയില്‍ മലയാളികളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: സൗദിയില്‍ മൂന്ന് മലയാളി യുവാക്കളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇവര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനുളള ...

സൗദിയില്‍ മിസൈല്‍ ആക്രമണം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം

സൗദിയില്‍ മിസൈല്‍ ആക്രമണം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം

റിയാദ്:  സൗദി അറേബ്യയിലെ നജ്രാനില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദിയിലെ ...

സൗദിയ്ക്ക് ചരിത്ര ദിനം; സ്ത്രീകള്‍ പോളിംഗ് ബൂത്തിലേക്ക്

സൗദിയ്ക്ക് ചരിത്ര ദിനം; സ്ത്രീകള്‍ പോളിംഗ് ബൂത്തിലേക്ക്

റിയാദ്:  സൗദി അറേബ്യയില്‍ വനിതകള്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ചരിത്രം ദിനം ഇന്ന്. 284 മുന്‍സിപ്പില്‍ കൗണ്‍സിലുകളിലെ 343 മണ്ഡലങ്ങളിലേക്ക് 5938 പുരുഷന്‍മാരും ...

സൗദി ഇന്ന് തീവ്രവാദക്കേസില്‍ പിടിയിലായ 50 പേരുടെ തലവെട്ടും: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിധി നടപ്പാക്കുമെന്ന് വിവരം

സൗദി ഇന്ന് തീവ്രവാദക്കേസില്‍ പിടിയിലായ 50 പേരുടെ തലവെട്ടും: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിധി നടപ്പാക്കുമെന്ന് വിവരം

റിയാദ്: തീവ്രവാദക്കേസില്‍ അറസ്റ്റിലായ 50 പേരുടെ വധശിക്ഷ സൗദി ഭരണകൂടം ഇന്ന് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ഇവരുടെ തലവെട്ടാനാണ് സൗദിയുടെ തീരുമാനം. അതേ ...

സൗദിയില്‍ വെടിവെപ്പ്: രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്ക്

സൗദിയില്‍ വെടിവെപ്പ്: രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ഖാത്തിഫില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ പോലീസും ഉള്‍പ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അഞ്ജാതര്‍ ...

സൗദി പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം: രണ്ട് മരണം

സൗദി പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം: രണ്ട് മരണം

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്?ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാനിടയുള്ളതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച മഗ്രിബ് നമസ്‌കാര സമയത്ത് ...

സൗദിയില്‍ സല്‍മാന്‍ രാജാവിനെ പുറത്താക്കണമെന്ന ആവശ്യവുമായി എട്ട് സഹോദരന്‍മാര്‍

സൗദിയില്‍ സല്‍മാന്‍ രാജാവിനെ പുറത്താക്കണമെന്ന ആവശ്യവുമായി എട്ട് സഹോദരന്‍മാര്‍

സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിനെ സ്ഥാനഭൃഷ്ടനാക്കാന്‍ രാജഭരണസ്ഥാപകന്റെ ജീവിച്ചിരിക്കുന്ന 12 മക്കളില്‍ എട്ട് പേരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. രോഗാതുരനായ സല്‍മാന്‍ രാജാവിനെ മാറ്റി 73കാരനായ സഹോദരന്‍ അഹമ്മദ് ...

‘കസ്തൂരി മണി രത്‌നത്തിന്റെ കൈവെട്ടിയതല്ല, വീണപ്പോള്‍ പറ്റിയത്, അവര്‍ക്ക് മാനസീക പ്രശ്‌നം’ ആടിനെ പട്ടിയാക്കി സൗദി പോലിസിന്റെ റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനി കസ്തൂരി മണിരത്‌നത്തിന്റെ കൈ വെട്ടിയ സംഭവത്തില്‍ സൗദി സ്വദേശിനിയെ രക്ഷിക്കാന്‍ സൗദി പോലിസിന്റെ ഇടപെടല്‍. ഇന്ത്യില്‍ നിന്നുള്ള ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist