സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി ...








