‘വീരസവര്‍ക്കര്‍ക്ക് ഭാരതരത്‌നം നിഷേധിക്കുന്നവരെ രണ്ട് ദിവസം ആന്‍ഡമാനിലെ ജയിലിലടക്കണം’കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന
വീരസവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന് പറയുന്നവരെ തുറങ്കിലടക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന അഭിപ്രായമുള്ളവർ അദ്ദേഹം ...