സുപ്രീം കോടതി വിധി എസ്.സി/എസ്.ടി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം: സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചു
എസ്.സി/എസ്.ടി നിയമത്തില്‍ സുപ്രീം കോടതിയുടെ വിധി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുമൂലം രാജ്യത്ത് സ്വരച്ചേര്‍ച്ചയില്ലായ്മയും ബഹളങ്ങളുമാണ്ടായി എന്ന് അറ്റോണി ജനറലായ കെ.കെ.വേണുഗോപാല്‍ കോടതിയോട് പറഞ്ഞു. ...