സ്കൂൾ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണു ; ആറുവയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദ് : സ്കൂൾ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. തെലങ്കാനയിലാണ് ദാരുണമായ സംഭവം നടന്നത്. ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗേറ്റ് മറിഞ്ഞുവീണുണ്ടായ അപകടത്തിൽ ...