ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണം; നിലപാടിലുറച്ച് സ്‌കൂൾ മാനേജ്‌മെന്റ്
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാടിലുറച്ച് മാനേജ്‌മെന്റ്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിൽ ...