അടികൊണ്ടു വളരാത്തതിന്റെ ദോഷം ; അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ ?;പ്രിൻസിപ്പലിനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയതിൽപ്രതികരിച്ച് അശ്വതി ശ്രീകാന്ത്
പ്രിൻസിപ്പലിനെ സ്‌കൂൾ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരി അശ്വതി ശ്രീകാന്ത് .അർഹിക്കുന്ന ശ്രദ്ധയും സ്‌നേഹവും വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകളും സമയോചിതമായ ചില തിരുത്തലുകളും പ്രായോചിതമായ ഗൈഡൻസും ...