മരിച്ച മനുഷ്യന്റെ മണ്ണിൽ നിന്നും ഉയർന്നുവരുന്ന കൈവിരലുകൾ; സെലേറിയ പോളിഫാർമ?
ഓരോ നിമിഷവും അനേകം വിസ്മയങ്ങൾ കാണിച്ച് നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് പ്രകൃതി. കണ്ണെടുക്കാൻ തോന്നാത്ത അത്ര മനോഹരമായ സസ്യജാലങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളും ഭൂമിയിലുണ്ട്. എന്നാൽ കണ്ടാൽ അറപ്പ് ...








