സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലമാക്കി മാറ്റി; ടെലഗ്രാമിലൂടെ വിറ്റ് തട്ടിയത് ലക്ഷങ്ങൾ, രണ്ടാം വർഷ വിദ്യാർഥി കസ്റ്റഡിയിൽ!
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ രണ്ടാം വർഷ ബിബിഎ ...









