സ്‌കോർപിയോ കാറിന് മുകളിലേക്ക് കൂറ്റൻ പരസ്യബോർഡ് വീണു; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ലക്‌നൗ: കാറിന് മുകളിലേക്ക് കൂറ്റൻ പരസ്യബോർഡ് വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ലക്‌നൗവിലെ ഏകനാ സ്‌റ്റേഡിയത്തിന് പുറത്താണ് അപകടം ഉണ്ടായത്. ഇവരുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സ്റ്റേഡിയത്തിന്റെ ...