കേന്ദ്രത്തിന്റെ അനുമതി വന്നു, ഇനി കേരളത്തിലെ ഈ വാഹനങ്ങള്‍ ആക്രിയാകും!
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്‌സ് (ജെം) വഴി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ...