sdpi-cpm

‘സി.പി.എം- എസ്​.ഡി.പി.ഐ സഖ്യം കേരളത്തിന്‍റെ മതനിരപേക്ഷതക്ക്​ ആപത്ത്’; ബിഷപ്പിനെ ആക്രമിക്കാന്‍ ​ഗുണ്ടകളെ അയച്ച എസ്​.ഡി.പി.ഐയുമായി സഖ്യം ഉണ്ടാക്കാനുള്ള സി.പി.എം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രന്‍

പാലക്കാട്: ഈരാറ്റുപേട്ട ന​ഗരസഭയില്‍ എസ്​.ഡി.പി.ഐയുമായി ധാരണയിലെത്തിയ സി.പി.എം നിലപാട് കേരളത്തിന് ആപത്താണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ​ഗുണ്ടാസംഘങ്ങളെ അയച്ച എസ്​.ഡി.പി.ഐയുമായി പരസ്യമായ ...

‘സി.പി.എം- എസ്.ഡി.പി.ഐ ബന്ധം പുറത്ത്, തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എം’; പരിഹാസവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം -എസ്‌ ഡി പി ഐ ബന്ധത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. ബിജെപിയെ പരാജയപ്പെടുത്താന്‍ നേമത്തും കഴക്കൂട്ടത്തും സി.പി.എം ...

സിപിഎം– എസ്ഡിപിഐ രഹസ്യധാരണ പുറത്ത്; ഒരു സ്ഥിരം സമിതി എസ്ഡിപിഐക്കു നല്‍കി

പത്തനംതിട്ട നഗരസഭയിലെ സിപിഎം– എസ്ഡിപിഐ രഹസ്യധാരണ പുറത്ത്. നഗരസഭയിൽ ഒരുസ്ഥിരം സമിതി എസ്ഡിപിഐക്ക് നല്‍കി. സ്ഥിരം സമിതിയിലെ അ‍ഞ്ചഗംങ്ങളില്‍ 3 പേര്‍ എസ്ഡിപിഐ പ്രതിനിധികളാണ്. മുൻധാരണപ്രകാരമാണ് വിദ്യാഭ്യാസ ...

എസ്എഫ്ഐ നേതാവിനെ വെട്ടിയതിന് പിന്നാലെ ആക്രമണം അഴിച്ചുവിട്ട് എസ്ഡിപിഐ: ബ്ലോക് പഞ്ചായത്തംഗത്തിന്റെ വീടിന് നേരേ ബോംബാക്രമണം

എസ്എഫ്ഐ നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ കൊയിലാണ്ടി കാരയാട് മേഖലയില്‍ എസ്ഡിപിഐയുടെ ബോംബാക്രമണം. അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ ...

‘പാര്‍ട്ടി പരിപാടിക്കായി എകെജി സെന്റര്‍ വിട്ടു തന്നവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് എസ്ഡിപിഐ’-വീഡിയൊ സഹിതം തെളിവുകള്‍ പുറത്ത്

കന്യാകുമാരി : എസ്.ഡി.പിഐക്ക് പരിപാടി നടത്താന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നത് സിപിഎം ഓഫീസില്‍ നിന്ന് . എസ്.ഡി.പി.ഐ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് നടത്തിയ പരിപാടിക്കാണ് സിപിഎം ഓഫീസില്‍ നിന്ന് ...

”സിപിഎം സംഘടനകളില്‍ എസ്ഡിപിഐ നുഴഞ്ഞു കയറ്റം ശക്തം”പകല്‍ സിപിഎം രാത്രി പോപ്പുലര്‍ ഫ്രണ്ട് എന്ന ആരോപണം ശരിവച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: സിപിഎം ഉള്‍പ്പടെ വിവിധ പാര്‍ട്ടികളില്‍ നിരവധി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐ.ക്കാര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ...

”ഇവിടെ താലികെട്ട്, അവിടെ പാല് കാച്ചല്‍” വെമ്പായത്ത് എസ്ഡിപിഐ സഹായത്തോടെ ഭരണം പിടിച്ച എല്‍ഡിഎഫിന് പരിഹാസം

തിരുവന്തപുരം പഞ്ചായത്തിലെ വെമ്പായം പഞ്ചായത്തില്‍ സിപിഎം-എസ്ഡിപിഐ സഖ്യത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചത് പ്രതിഷേധത്തിന് വഴിവെക്കുന്നു. എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊലപാതകത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐയ്ക്ക് നേരെ വലിയ ...

എസ്ഡിപിഐ പിന്തുണയോടെ വെമ്പായം പഞ്ചായത്തില്‍ ഇടത് ഭരണം തുടരും: പുതിയ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനും എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിന്

വെമ്പായം: വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിയെ പിന്തുണയോടെ സീനത്ത് ബീവിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന ഷീലജ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലയില്‍ നേരത്തെയുണ്ടായിരുന്ന ...

എസ്ഡിപിഐ- സിപിഎം കൈകോര്‍ക്കല്‍ , പറപ്പൂരില്‍ സിപിഎം ഭരണം പിടിച്ചു, വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയും തുണയായി

മലപ്പുറം: മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡിി.പി.ഐ-സിപിഎം സഖ്യം. വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സി.പി.എം പഞ്ചായത്ത് ഭരണം പിടിച്ചു. അഞ്ച് കോണ്‍ഗ്രസ് വിമതന്മാരും ...

എസ്ഡിപിഐ പിന്തുണ: പഞ്ചായത്ത് ഭരണം പിടിച്ച് സിപിഎം

തിരുവനന്തപുരം: എസ്ഡിപി ഐ പിന്തുണയില്‍ വെമ്പായത്ത് പഞ്ചായത്തില്‍ ഭരണം നേടി സിപിഎം. എസ്ഡിപിഐ അംഗം പിന്തുണച്ചതോടെ സിപിഎമ്മിന്റെ ഷീലജ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist