94 ശതമാനവും വെള്ളത്തിനടിയിൽ; 375 വർഷത്തോളം ഒളിച്ചു കിടന്ന എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രജ്ഞർ
375 വർഷങ്ങൾക്ക് ശേഷം പുതിയൊരു ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രജ്ഞർ. പുതിയ ഭൂഖണ്ഡത്തിന്റെ 94 ശതമാനവും വെള്ളത്തിനടിയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ലഭിച്ച ഡ്രെഡ്ജ് ...








