പരിക്ക് പറ്റിയാൽ രണ്ട് ജീവികൾ ചേർന്ന് ഒന്നാകും; ഇത് കടലിനടിയിലെ ഹൈഡ്രജൻ ബലൂണുകൾ;; ശാസ്ത്രലോകത്തിന് കൗതുകമായി കോംബ് ജെല്ലികൾ
സമുദ്രത്തിലെ അത്ഭുത ജീവികളാണ് കോംബ് ജെല്ലികൾ. നൂലുപൊട്ടിയ ഹൈഡ്രജൻ ബലൂണുകൾ പറന്നു പൊങ്ങുന്നത് പോലെ സഞ്ചരിക്കുന്ന ഇവയെ കുറിച്ചുള്ള പുതിയ പഠനമാണ് ശാസ്ത്രലോകത്ത് കൗതുകമാകുന്നത്. കോബേ് ജെല്ലികൾക്ക് ...