പഴയ വാഹനങ്ങൾ വിൽക്കാൻ ഇനി അനുമതി നിർബന്ധം; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ
തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ...