Sunday, January 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പഴയ വാഹനങ്ങൾ വിൽക്കാൻ ഇനി അനുമതി നിർബന്ധം; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ

by Brave India Desk
Mar 31, 2023, 12:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇനി പ്രവർത്തിക്കാൻ അനുമതി ഉണ്ടാകില്ല. നിയമം നാളെ മുതൽ മുതൽ പ്രാബല്യത്തിൽ വരും. അതേസമയം സർട്ടിഫിക്കറ്റ് നേടാൻ ഏപ്രിൽ 15 വരെ സമയം അനുവദിച്ചതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഉപയോഗിച്ച കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഏജൻസികൾ സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ വാഹനങ്ങളുടെ ഇടപാടുകളിൽ സർക്കാരിന് നിലവിൽ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ കൈമാറ്റത്തിന് സർക്കാരിന് ലഭിക്കേണ്ട നികുതിയും ഇതു മൂലം നഷ്ടമാകുന്നുണ്ട്. മോഷ്ടിച്ച വാഹനങ്ങളും ഇങ്ങനെ വിൽപ്പന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നിയമം.

Stories you may like

വാർത്ത വളച്ചൊടിച്ചു, സത്യസന്ധത കാണിക്കണം; റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷവിമർശനവുമായി ടിപി സെൻകുമാർ 

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

ഉപയോഗിച്ച വാഹനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി കഴിഞ്ഞ ഡിസംബർ 22നാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. പഴയ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ അതോറിറ്റിയുടെ 29 എ ഫോമിൽ ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 25,000 രൂപയാണ് ഫീസ്. 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. അഞ്ച് വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ലഭിച്ച സർട്ടിഫിക്കറ്റ് അതാത് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.

വിൽപ്പനയ്ക്ക് വയ്ക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഇവ വാടകയ്ക്ക് നൽകുകയോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. സ്ഥാപന ഉടമകൾ കൈവശമുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഫോം 29 എഫ് പ്രകാരം ഇലക്ട്രോണിക് രജിസ്റ്റർ സൂക്ഷിക്കുകയും വേണം. ഇത്തരം സ്ഥാപനങ്ങൾക്ക് വാഹനം വിൽക്കുന്നവർ ഫോം 29സിയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Tags: SECOND HAND VEHICLES
Share79TweetSendShare

Latest stories from this section

പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി

പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

രാജ്യം ആദ്യം, രാഷ്ട്രീയം പിന്നീട്;’ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിൽ ഉറച്ചുനിൽക്കുന്നു;ശശി തരൂർ

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

രണ്ടര വർഷമായി പിഞ്ചുബാലിക ക്രൂരപീഡനത്തിനിരയായി; ‘പ്രവാസി വ്യവസായി’ക്കെതിരെ പോക്സോ; ഒത്താശ ചെയ്ത മാതാവ് പിടിയിൽ

എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു,മോദിദിയിൽ കണ്ടത്…:ജിഎസ് ആശാനാഥ്

എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു,മോദിദിയിൽ കണ്ടത്…:ജിഎസ് ആശാനാഥ്

Discussion about this post

Latest News

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

ഇന്ത്യൻ സൈന്യത്തിന്റെ രുദ്ര പോർവിമാനത്തിൻറെ ആദ്യ വനിതാ പൈലറ്റ്  ;ആകാശസീമകളിൽ പുതിയ ചരിത്രമെഴുതി ഹൻസജ

ഇന്ത്യൻ സൈന്യത്തിന്റെ രുദ്ര പോർവിമാനത്തിൻറെ ആദ്യ വനിതാ പൈലറ്റ് ;ആകാശസീമകളിൽ പുതിയ ചരിത്രമെഴുതി ഹൻസജ

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് ചുട്ടുകൊന്നു; ന്യൂനപക്ഷ വേട്ട ഭീതിയിൽ ജനങ്ങൾ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

വാർത്ത വളച്ചൊടിച്ചു, സത്യസന്ധത കാണിക്കണം; റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷവിമർശനവുമായി ടിപി സെൻകുമാർ 

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കിടപ്പറയിൽ വച്ച് പിടികൂടി; ക്രിക്കറ്റ് താരങ്ങൾ ചേർന്ന് കൈകാര്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റം; 10 കോടിയുടെ മാനനഷ്ടക്കേസുമായി സംഗീത സംവിധായകൻ

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ചൈനയുമായുള്ള വ്യാപാര കരാർ: കാനഡയ്ക്ക് 100% നികുതി ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies