സെക്രട്ടറിയേറ്റ് ജീവനക്കാർ തോന്നിയത് പോലെ പുറത്ത് പോകുന്നത് തടയാനാവില്ല; ആക്സസ് കണ്ട്രോളിനെതിരെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ; സമര ഭീഷണിയുമായി ഇടത് അനുകൂല സംഘടനകൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർ തോന്നിയത് പോലെ പുറത്ത് പോകുന്നത് തടയാൻ കൊണ്ടു വന്ന ആക്സസ് കണ്ട്രോൾ സംവിധാനത്തിനെതിരെ നിലപാടുമായി സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ. ആക്സസ് കണ്ട്രോൾ സംവിധാനത്തെ ...