സുരക്ഷാഭീഷണി, സിറിയയിലെ ഐസിസ് തടങ്കൽ പാളയങ്ങൾ പൂട്ടാൻ തീരുമാനം, അയ്യായിരത്തിലധികം പേർ ഓടിപോയതായി റിപ്പോർട്ട് ; തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നു
ദമാസ്കസ്: സിറിയയിലെ കുപ്രസിദ്ധമായ അൽ-ഹോൾ , അൽ-റോജ് തടങ്കൽ പാളയങ്ങൾ സ്ഥിരമായി അടച്ചുപൂട്ടാൻ സിറിയൻ ഭരണകൂടം ഒരുങ്ങുന്നു. ഐസിസ് ഭീകരരുമായി ബന്ധമുള്ള ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വിദേശികളുമാണ് ...








