എന്റെ പ്രഭു ജന്മഗൃഹം പൂകുന്ന സമയം അടുത്തിരിക്കുന്നു,പ്രാണപ്രതിഷ്ഠ ദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കൂ; സീമ വിനീത്
കൊച്ചി; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിൽ എല്ലാവരും വീടുകളിലും മറ്റും ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് സെലിബ്രറ്റി മേയ്ക്ക്അപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ...