ഒരു സീതപ്പഴം മതി; ഈ ആരോഗ്യം പ്രശ്നങ്ങൾ പമ്പ കടക്കും
നമ്മുടെ പലതരം ആരോഗ്യം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പലതരം പഴവര്‍ഗ്ഗങ്ങളില്‍ ഉണ്ട്. വിറ്റാമിന്‍, പലതരം ധാതുക്കൾ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ കലവറയാണ് പഴങ്ങൾ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹനം ...