പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാന്‍ സെയ്ഫ് അലി ഖാന്‍ തയ്യാറാണെന്ന് കരീന കപൂര്‍
പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കാന്‍ സെയ്ഫ് അലിഖാന്‍ തയ്യാറാണെന്ന് കരീന കപൂര്‍. പത്മശ്രീ പുരസ്‌കാരം ചോദിച്ചു വാങ്ങിയതല്ലെന്നും സെയ്ഫ് അലിഖാന്റെ ഭാര്യയായ കരീന കപൂര്‍ പറഞ്ഞു. പത്മശ്രീ ഒരു ...