യു.എസ്. ഓപ്പണ്‍ ടെന്നിസ് ; സാനിയ-മാര്‍ട്ടിന സഖ്യം സെമിഫൈനലില്‍
ന്യൂയോര്‍ക്ക് : യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ ഇന്‍ഡോ-സ്വിസ് ജോഡിയായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും പ്രവേശിച്ചു. വനിതാ ഡബിള്‍സില്‍ ഒന്‍പതാം സീഡായ ചൈനീസ് തായ്പെയുടെ യുങ് ...