ചരിത്ര പ്രാധാന്യമുള്ള പ്രതിമയിൽ ഉമ്മ വെച്ചു ; അമേരിക്കൻ യൂട്യൂബറെ തടഞ്ഞുവെച്ച് ദക്ഷിണ കൊറിയ ; 10 വർഷത്തെ ജയിൽ ശിക്ഷയും കിട്ടും
സോൾ : ദക്ഷിണകൊറിയയിലെ ചരിത്ര പ്രതിമയെ ഉമ്മ വെച്ചതിന് അമേരിക്കൻ യൂട്യൂബർക്ക് എതിരെ കർശന നടപടി. സമാധാനത്തിന്റെ സൂചകമായി സ്ഥാപിക്കപ്പെട്ട പ്രതിമയെ ഉമ്മ വെച്ച് അവഹേളിച്ചു എന്നാണ് ...