വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്
സംസ്ഥാനത്ത് വാഹനങ്ങളിൽ നടത്തുന്ന നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ (മോഡിഫിക്കേഷൻ) കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ വരുത്തുന്ന ഓരോ അനധികൃത മാറ്റത്തിനും വെവ്വേറെ ...










