‘ഐ മിസ് യു’; യുവതിയുടെ പേരെടുത്ത് പറഞ്ഞ് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; ഒടുവില്‍ മാപ്പ്
ഓണ്‍ലൈന്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മെസേജുകള്‍ പലര്‍ക്കും പതിവായി ലഭിക്കാറുണ്ട്. ഇവര്‍ അയക്കുന്ന ചില പരസ്യ സന്ദേശങ്ങള്‍ തികച്ചും അനുചിതമാണെന്ന് നമുക്ക് തോന്നാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ സന്ദേശമയച്ചതിന്റെ ...








