അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “
2005-ൽ കെ മധുവിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ചൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'സേതുരാമയ്യർ സി.ബി.ഐ'. സേതുരാമയ്യർ എന്ന ഐക്കോണിക് സി.ബി.ഐ ഓഫീസറുടെ ...








