വിനായകന് ക്രൂര മര്‍ദ്ദനമേറ്റിരുന്നെന്ന് ഡോക്ടര്‍മാരുടെ മൊഴി, എസ് ഐയ്‌ക്കെതിരെ കേസെടുക്കാന്‍ ലോകായുക്ത
തൃശ്ശൂര്‍: തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന് ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടര്‍മാരുടെ മൊഴി. വിനായകനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി നല്‍കിയത്. പോലീസ് ചോദ്യം ചെയ്യലിനിടെയാണ് ...