കൗമാരക്കാരൻ മാനസികസമ്മർദ്ദത്തിൽ, സെക്സ് പാർട്ടി നടത്തിയ അമ്മ; മിഷിഗൺ വെടിവയ്പ്പ് കേസിൽ വിചാരണ നേരിട്ട് രക്ഷിതാക്കൾ
മിഷിഗൺ: കൗമാരക്കാരനായ മകൻ നാല് സഹപാഠികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് വിചാരണ നേരിട്ട് രക്ഷിതാക്കൾ. പതിനേഴുകാരനായ ഏഥൻ ക്രംബ്ളിയുടെ അമ്മ ജെന്നിഫറും ഭർത്താവ് ജെയിംസുമാണ് ...