Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൗമാരക്കാരൻ മാനസികസമ്മർദ്ദത്തിൽ, സെക്‌സ് പാർട്ടി നടത്തിയ അമ്മ; മിഷിഗൺ വെടിവയ്പ്പ് കേസിൽ വിചാരണ നേരിട്ട് രക്ഷിതാക്കൾ

by Brave India Desk
Feb 3, 2024, 03:25 pm IST
in International
Share on FacebookTweetWhatsAppTelegram

മിഷിഗൺ: കൗമാരക്കാരനായ മകൻ നാല് സഹപാഠികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് വിചാരണ നേരിട്ട് രക്ഷിതാക്കൾ. പതിനേഴുകാരനായ ഏഥൻ ക്രംബ്‌ളിയുടെ അമ്മ ജെന്നിഫറും ഭർത്താവ് ജെയിംസുമാണ് വിചാരണ നേരിടുന്നത്. മക്കളുടെ ചെയ്തികളുടെ പേരിൽ കുറ്റാരോപിതരായ ആദ്യ രക്ഷിതാക്കളാണ് ഇവർ. മകന്റെ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയില്ല, തോക്ക് മകന് ലഭ്യമാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. 2021 നംവബറിലാണ് മിഷിഗണിലെ ഓക്‌സ്ഫഡ് ഹൈസ്‌കൂളിൽ 14നും 17നുംഇടയിൽ പ്രായമുള്ള നാലു വിദ്യാർഥികളെ അന്ന് 15 കാരനായിരുന്ന ഏഥൻ കൊലപ്പെടുത്തുന്നത്. ഈ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഏഥൻ.

ഏഥന്റെ ഗണിത പുസ്തകത്തിൽ സുഖകരമല്ലാത്ത ചിത്രരചനകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചതിന് ഏതാനും മണിക്കൂറുകൾക്കുശേഷമാണു സംഭവം.

Stories you may like

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

45 കാരിയായ ജെന്നിഫർ ക്രംബ്ലി, 47 കാരനായ ഭർത്താവ് ജെയിംസ് ക്രംബ്ലി എന്നിവർക്കെതിരെ നാല് നരഹത്യ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തങ്ങളുടെ കുട്ടിയുടെ ചെയ്തികളുടെ പേരിൽ യുഎസിൽ കുറ്റാരോപണം നേരിടുന്ന ഒരു സ്‌കൂൾ ഷൂട്ടറുടെ ആദ്യ രക്ഷിതാക്കളാണ് ഇവർ.

മകൻ മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ജെന്നിഫർ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നെങ്കിൽ നാലു മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.

ഏഥൻ കൊലപാതകം നടത്തിയ സമയം ജെന്നിഫറുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അവളുടെ സുഹൃത്ത് ബ്രയാൻ മെലോഷെ പൊലീസിനു മൊഴി നൽകിയിരുന്നു. ജെന്നിഫറും ബ്രയാനും ഹോട്ടലുകളിൽ സെക്‌സ് പാർട്ടികൾ നടത്തിയിരുന്നുവെന്നാണ് മൊഴി. ‘അഡൾട്ട് ഫ്രണ്ട് ഫൈൻഡർ’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അപരിചിതരെ കണ്ടെത്തുകയും ജോലി കഴിഞ്ഞ് ഹോട്ടലിൽ അവരുമായി കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നു.

Tags: Sex PartiesMother Of US School Shooter
Share1TweetSendShare

Latest stories from this section

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

Discussion about this post

Latest News

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies