ദുബായിൽ ലിഫ്റ്റിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇന്ത്യക്കാരന് ശിക്ഷ
ദുബായ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരന് ദുബായില്‍ തടവുശിക്ഷ. ലിഫ്റ്റിനുള്ളില്‍ വച്ചാണ് ഈയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ...