വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: ഒളിവിലായിരുന്ന പ്രതി മണത്തല സ്വദേശി ഷാനവാസ് അറസ്റ്റില്‍
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസ് (36) പിടിയില്‍. ചാവക്കാട് പോലീസ് ...