‘പോർട്ട-പോട്ടി’ ദുബായിയുടെ മറ്റൊരു മുഖം!!:മിന്നുന്നതൊന്നും പൊന്നല്ല, ദുരവസ്ഥ ചർച്ചയാക്കി സോഷ്യൽമീഡിയ
വിദേശത്തൊരു ജോലിയും നല്ലൊരു ജീവിതവും സ്വപ്‌നം കാണുന്നവർക്ക് ആദ്യം മുന്നിൽ തെളിയുന്നത് ഗൾഫ് നാടുകളായിരിക്കും. അംബരചുംബികളായ കെട്ടിടങ്ങളും സുഖസൗകര്യങ്ങളും കാണിച്ച് ഗൾഫ് രാജ്യങ്ങൾ നമ്മളെ പ്രലോഭിപ്പിക്കും. അങ്ങനെ ...