എന്താണ് ലൈംഗികശേഷി പരിശോധന; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോൾ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് ലൈംഗികശേഷി പരിശോധന. പല തെറ്റിദ്ധാരണകളും ഈ പരിശോധനയെ ചുറ്റിപ്പറ്റി സാധാരണക്കാർ മനസിൽവച്ച് പുലർത്തുന്നുണ്ട്. പേര് പോലെ തന്നെ ഒരു ...