Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

നിന്റെ കല്ലറയ്ക്ക് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് പറഞ്ഞില്ലേ!” ഖമേനിയുടെ ചിത്രത്തിൽ നിന്ന് സിഗരറ്റ് കൊളുത്തി വൈറലായ യുവതിയുടെ ആഘോഷം

by Brave India Desk
Mar 1, 2026, 12:15 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ മരണവാർത്തപുറത്തുവന്നതിന് പിന്നാലെ, ലോകമെമ്പാടുമുള്ള ഇറാൻ വിരുദ്ധ പ്രക്ഷോഭകർആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഇതിനിടയിൽ ഏറെ ശ്രദ്ധേയമാകുന്നത് ഖമേനിയുടെകടുത്ത വിരോധിയായ ഒരു ഇറാനിയൻ അഭയാർത്ഥി യുവതിയുടെ പ്രതികരണമാണ്. മുൻപ്ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്നും സിഗരറ്റ് കൊളുത്തുന്ന വീഡിയോ പങ്കുവെച്ച്ആഗോളതലത്തിൽ ശ്രദ്ധ നേടിയ ‘മോർട്ടിഷ്യ ആഡംസ്’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നയുവതിയാണ് ഇപ്പോൾ കാനഡയിലെ തെരുവുകളിൽ ആഹ്ലാദപ്രകടനം നടത്തുന്നത്.

“നിന്റെ കല്ലറയ്ക്ക് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?” എന്നകുറിപ്പോടെ കാനഡയിലെ ടൊറന്റോയിൽ നടന്ന ഇറാൻ വിരുദ്ധ റാലിക്കിടെയുള്ള വീഡിയോ ഇവർഎക്സിൽ (X) പങ്കുവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾകടമെടുത്തുകൊണ്ട്, “ഒരു എലിയെപ്പോലെയാണ് അവൻ ചത്തൊടുങ്ങിയത്” എന്നും യുവതിപരിഹസിച്ചു. ഖമേനിയുടെ ‘ദയനീയമായ അന്ത്യത്തിന്’ താൻ ചിയേഴ്സ് നേരുന്നുവെന്നും ഇവർകുറിച്ചു.

Stories you may like

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

മുൻപ് ഖമേനിയുടെ ചിത്രം എരിയുന്ന തീയിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന ഇവരുടെ വീഡിയോഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെയും ഭരണകൂട വിരുദ്ധ പോരാട്ടങ്ങളുടെയുംപ്രതീകമായി മാറിയിരുന്നു.

ഇറാനിൽ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതിനെത്തുടർന്ന് രാജ്യം വിടേണ്ടി വന്നയുവതി നിലവിൽ കാനഡയിൽ വിദ്യാർത്ഥി വിസയിൽ താമസിക്കുകയാണ്. സുരക്ഷാകാരണങ്ങളാൽ സ്വന്തം പേര് വെളിപ്പെടുത്താത്ത ഇവർ, ഇറാനിൽ താൻ അനുഭവിച്ച ക്രൂരതകൾക്ക്ലഭിച്ച നീതിയായാണ് ഖമേനിയുടെ അന്ത്യത്തെ കാണുന്നത്.

ഖമേനിയുടെ മരണം ആഘോഷിക്കുന്ന നിരവധി വീഡിയോകൾ കാനഡയിലെയും യൂറോപ്പിലെയുംതെരുവുകളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇറാനിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെയുംയുവാക്കളുടെയും വിജയമാണിതെന്നാണ് പ്രക്ഷോഭകർ അവകാശപ്പെടുന്നത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ യുദ്ധം കനക്കുമ്പോഴും, ഇറാനിലെ ഭരണകൂട ഭീകരതയിൽ നിന്നും രക്ഷപെട്ടവർക്ക് ഇത് ആശ്വാസത്തിന്റെ നിമിഷങ്ങളാണ്. വരും മണിക്കൂറുകളിൽ ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകാൻസാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: americairan
Share
Tweet
SendShare

Latest stories from this section

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

Latest News

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies