Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഖമേനേയിയുടെ മരണത്തോടെ ഇസ്ലാമിക റിപ്പബ്ലിക് ചവറ്റുകൊട്ടയിൽ :വിപ്ലവത്തിന് ആഹ്വാനം ചെയ്ത് നാടുകടത്തപ്പെട്ട കിരീടാവകാശി പഹ്ലവി

by Brave India Desk
Mar 1, 2026, 12:47 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെഇസ്ലാമിക ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി. ഖമേനേയിയുടെ മരണത്തോടെ ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക് അതിന്റെ അന്ത്യത്തിലേക്ക്എത്തിയിരിക്കുകയാണെന്നും വരാനിരിക്കുന്ന വലിയ ആഘോഷങ്ങളുടെ തുടക്കംമാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമേനേയികൊല്ലപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പഹ്ലവിയുടെ പ്രതികരണംപുറത്തുവന്നത്.

Stories you may like

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

“ഇറാനിലെ ബഹുമാനപ്പെട്ടതും ധീരരുമായ ജനങ്ങളെ, ഇത് നമ്മുടെ മഹത്തായ ആഘോഷങ്ങളുടെതുടക്കമായിരിക്കാം, എന്നാൽ ഇതൊരിക്കലും അവസാനമല്ല. ജാഗ്രതയോടെ സജ്ജരായിഇരിക്കുക. നമ്മുടെ സ്വതന്ത്ര ഇറാനിലേക്കുള്ള പാതയിൽ ഈ രക്തദാഹിയായ സ്വേച്ഛാധിപതിയുടെഅന്ത്യം ഒരു വലിയ വഴിത്തിരിവാണ്. ഖമേനേയി ചരിത്രത്തിന്റെ ഏടുകളിൽ നിന്ന്മായ്ക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക് ഇനി ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടും,” പഹ്ലവി തന്റെസന്ദേശത്തിൽ വ്യക്തമാക്കി.

തെഹ്‌റാനിലെ ഖമേനേയിയുടെ വസതി ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണത്തിലാണ് ഇറാന്റെപരമോന്നത നേതാവ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമേനിയുടെ മകളും മരുമക്കളുംഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഖമേനേയിയുടെ മരണം സ്ഥിരീകരിച്ച ഇറാൻ ഭരണകൂടം രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണംപ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ഇതേ ആക്രമണത്തിൽകൊല്ലപ്പെട്ടതായും സൂചനയുണ്ട്.

ഇറാനിലെ നിലവിലെ ഭരണകൂടത്തിന് ഇനി നിലനിൽപ്പില്ലെന്നും പുതിയ നേതാവിനെനിയമിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടുമെന്നും പഹ്ലവി മുന്നറിയിപ്പ് നൽകി. ഇറാനിലെ സുരക്ഷാഉദ്യോഗസ്ഥരോടും സൈന്യത്തോടും ജനങ്ങൾക്കൊപ്പം നിൽക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഭരണകൂടം തകരുന്ന ഈ ഘട്ടത്തിൽ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സ്വതന്ത്രവുംസമൃദ്ധവുമായ ഒരു ഇറാൻ കെട്ടിപ്പടുക്കാൻ ഒത്തുചേരണമെന്നും പഹ്ലവി ആഹ്വാനം ചെയ്തു.

ഖമേനേയിയുടെ മരണവാർത്ത പുറത്തുവന്നതോടെ ലണ്ടനിലും വാഷിംഗ്ടണിലും ഉൾപ്പെടെലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇറാൻ പ്രവാസികൾ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങൾസോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധഭീതിനിലനിൽക്കുകയാണ്.

Tags: khameniAbdul Ali Khameni
Share
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies