കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം- തൊടുപുഴ ബസിൽ വാഴക്കുളത്ത് വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ...