കേരളത്തിൽ കർഷക കൂട്ടായ്മകളുണ്ടാക്കാനും വിദേശ ഏജൻസികൾക്ക് കരാർ : ആഗോള ടെൻഡർ ക്ഷണിച്ച് സംസ്ഥാന സർക്കാർ
കണ്ണൂർ : സംസ്ഥാനത്ത് കർഷക സംരംഭകരുടെ കൂട്ടായ്മകളുണ്ടാക്കി വളർത്തിയെടുക്കുന്ന ചുമതലയും വിദേശ ഏജൻസികളെ ഏൽപ്പിക്കാൻ തീരുമാനമായി. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ് അഗ്രി ...