‘മൈ*#*# ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’ ; പ്രതിപക്ഷ നേതാവിനെ പരിഹസിക്കുന്ന പോസ്റ്ററുമായി എസ്എഫ്ഐ
പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ. പത്തനംതിട്ടയിലെ എസ്എഫ്ഐ പ്രവർത്തകർ ആണ് പ്രതിപക്ഷ ...